Vasthu Students Chair

best siting posture Vasthu Students Chair

Posted on
best siting posture

best siting posture   Best siting posture Vasthu Students Chair. വാസ്തു സ്റ്റുഡന്റസ് ചെയറിന്റെ ചാരിന്റെ ആംഗിളിന് നട്ടെല്ല് നിവർന്ന് ഇരുന്ന് കൂടുതൽ സമയം പഠിക്കുവാനുള്ള പ്രത്യേക ഡിസൈൻ ചെയ്തിരിക്കുന്നത് മൂലം പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇരുന്നു ജോലി ചെയ്യുന്ന എല്ലാവര്ക്കും പ്രത്യേകിച്ച് laptop ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമാകുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത് . ഇരിപ്പിടത്തിന് വാസ്തു ശാസ്ത്രം അനുശാസിക്കുന്ന സിംഹയോനിയിലുള്ള അളവുകളും നിർമാണ രീതിയിലും തച്ചന്മാരിലാണ് നിർമിച്ചിട്ടുള്ളത് . കാൽ ചവിട്ടുന്നതിനും വെച്ചെഴുതുന്നതിനും വരെ പ്രത്യേക […]