എല്ലാ ദിക്കിലും ശുഭമായ വൃക്ഷങ്ങൾ കുമിഴ് ,കൂവളം ,കടുക്ക ,കൊന്ന ,നെല്ലി ,ദേവതാരം ,അശോകം ,ചന്ദനം ,പുന്ന ,വേങ്ങ ,ചെമ്പകം ,കരിഞ്ഞാലി എന്നിവയും വാഴ ,പിച്ചകം ,വെറ്റിലക്കൊടി ഇവയും എല്ലാ ദിക്കിലും ശുഭമാണ് കുടിയിരുപ്പു പറമ്പിൽ എവിടെയും നിർത്താത്ത മരങ്ങൾ കാഞ്ഞിരം ,ചേര് ,വയ്യങ്കതവ് ,നറുവരി ,താന്നി ,പീലു ,വേപ്പ് ,കള്ളി ,പിശാച് വൃക്ഷം ,എരുമക്കള്ളി ,മുരിങ്ങ എന്നീ മരങ്ങൾ കുടിയിരുപ്പു പറമ്പിൽ എവിടെയും നിർത്തരുതാത്തതാണ്
www.vasthuadvisor.com
9037808675

Leave a Reply

Close Menu
×
×

Cart