ഒരു വീട് എങ്ങനെ സ്വന്തമായി design ചെയ്യാം ?? ഏതു ദിശയ്ക്ക് അഭിമുഖമായി വേണം വീട് വെയ്ക്കാൻ ,സ്ഥാനം എങ്ങനെയാണ് , വീടിന്റെ മുറ്റത്തിന് അളവ് എങ്ങനെയാണ് കൊടുക്കേണ്ടത് , ഭിത്തിപ്പുറത്തിനു ഏതൊക്കെ അളവുകൾ കൊടുക്കാം , മുറികൾ ഏതൊക്കെ സ്ഥാനത്തു ഏതൊക്കെ അളവുകൾ കൊടുക്കണം തുടങ്ങി വീടിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഈ tutorial വിഡിയോയിൽ ഉൾപ്പെടുത്തിയുട്ടുണ്ട് .