Finding Land-Where to build your house on your land
Posted onFinding Land-Where to build your house on your land പശുക്കള്‍,മൃഗങ്ങള്‍,മനുഷ്യര്‍ വസിക്കുന്നതും ഉപയോഗിക്കാവുന്ന ഫലങ്ങളും പുഷ്പങ്ങളും പാല്വൃക്ഷങ്ങള് ഉള്ളതും കുന്നും കുഴിയും കൂടാതെ സമനിരപ്പയതും, കിഴകോട്ടു നീരൊഴുക്കായതും, ചവിട്ടിയാല്‍ ഗംഭീര ശബ്ദം ഉള്ളതും, പ്രദക്ഷിണമായി ഒഴുകുന്ന ജലാശയങ്ങളോട് കൂടിയതും, വിത്തുകള്‍ വിതച്ചാല്‍ ക്ഷണത്തില്‍ മുളയ്ക്കുന്നതും, ഒരു കുഴി കുഴിച്ചു അതില്‍ നിന്നും എടുത്ത മണ്ണു അതില്‍ തന്നെ ഇട്ടാല്‍ ശേഷിക്കുന്നതും, വേനല്‍ കാലത്തും വെള്ളം ധാരാളം ഉള്ളതും, ശീതോഷ്ണങ്ങള്‍ സമമായതും ആയ ഭൂമി […]